പോസ്റ്റുകള്‍

                                                           ૐ                                  ഹിന്ദുവിൻറെ  പൂർണരൂപം ഹിന്ദു മതത്തിൻറെ ഉല്പത്തിയും ദേശവും സംസ്കാരവും ഗ്രന്ഥങ്ങളും ഇന്ത്യയിൽ എങ്ങനെ വന്നു എന്നും മനസ്സിലാക്കി തരാൻ ഈ ചെറു  ലേഖനത്തിന് കഴിഞ്ഞാൽ അത് വളരെ പുണ്യമാണ് കരുതുന്നു.പുരാതന പേർഷ്യ (ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ) സാമ്രാജ്യത്തിൽ നിന്നും ഭാരതത്തിൽ സിന്ധു നദീതട തീരത്ത് കുടിയേറി  പാർത്ത ഒരുപറ്റം ജനങ്ങളാണ് ഇപ്പോഴത്തെ ഹിന്ദുക്കൾ എന്ന് പറയുന്നത്.. സംസ്കൃത ഭാഷയിൽ 'സ' എന്ന അക്ഷരത്തിന്  'ഹ'   എന്നും ഉച്ചരിക്കാറുണ്ട്, ഇങ്ങനെയാണ് സിന്ധു നദി തട തീരത്ത് താമസിച്ചിരുന്ന സിന്ധുക്കൾ ഹിന്ദുക്കളായി മാറിയത്.ഈ ഹിന്ദുക്കൾ കലഹിച്ച് പിരിഞ്ഞാണ് താമസിച്ചുകൊണ്ടിരുന്നത് ശക്തരായ ഹിന്ദുക്കൾ വടക്കോട്ട് താമസം ഉറപ്പിക്കുകയും ശക്തികുറഞ്ഞവർ ഭാരതത്തിൻറെ തെക്കോട്ട് നീങ്ങി താമസിക്കുവാനും തുടങ്ങി  വടക്കുഭാഗത്ത് താമസിക്കുന്നവർ ആര്യന്മാർ എന്നും തെക്കുഭാഗത്തുള്ള ദ്രാവിഡന്മാർ എന്നും സ്വയം നാമകരണം ചെയ്യപ്പെട്ടു..ആര്യന്മാരുടെ ആത്മീയ ഗുരുവായി കാശി മഠാധിപതി (ഉത്തർപ്രദേശിൽ) ആയും  ദ്രാവിഡന്മാരുടെ ആത്മീയഗുരു  ശൃംഗ